സാമ്പത്തിക വിദഗ്ധൻ കൂടിയായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പതിനാറാമത്തെ ബജറ്റിന്റെ പണിപ്പുരയിലാണ്. ധനമന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളിരുന്ന് അദ്ദേഹം ഇതിനകം പതിനഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ......
ന്യൂഡെൽഹി : കോൺഗ്രസിന് പാളിയത് എവിടെയാണ് ? തങ്ങൾക്കെതിരെ അതിശക്തമായി വളരുന്ന ഒരേയൊരു എതിരാളി ആം ആദ്മി പാര്ട്ടിയാണ് (ആപ്) എന്ന തിരിച്ചറിവും അതിനെത്തുടര്ന്ന് അവരെ ശത്രുപക്ഷത്ത് നിര്ത്തിക്കൊണ്ട് നടത്തിയ പോരാട്ടവുമാണ് ഡെൽഹിയിൽ നേരിട്ട ശക്തമായ തിരിച്ചടിക്ക് കാരണമെന്ന് കോൺഗ്രസ് കരുതുന്നു. ഡെൽഹിയിൽ ഒരുപക്ഷേ ആപിനോടൊപ്പം ചേര്ന്നുനിന്നിരുന്നു എങ്കിൽ തങ്ങൾക്ക് മുഖം രക്ഷിക്കാമായിരുന്നു എന്നാണ് കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നത്. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക്. ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്.......
രത്തൻ ടാറ്റയുടെ വിൽപത്രമാണ് ഇപ്പോൾ വിവാദമാകുന്നത്. ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനും വിശ്വസ്തനുമായ മോഹിനി മോഹൻ ദത്തയ്ക്കാണ് (74) തന്റെ സ്വത്തിന്റെ മൂന്നിലൊന്നും രത്തൻ ടാറ്റ നീക്കിവെച്ചത്. ......
ട്രെയിനിൽ പ്രസവിച്ച യുവതിക്ക് തുണയായത് ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ......
2021-ൽ മുതിർന്ന നേതാവ് യദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് കർണാടകത്തിലെ ബിജെപിയുടെ തകർച്ച ആരംഭിച്ചത്. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത നേതാവാണ് യദിയൂരപ്പ. ......
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനമാണ് റീപ്പോനിരക്ക് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി.......
ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ചന്ദ്രയാൻ 4 അവിടെ നിന്നും മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
ഏഴ് വയസുകാരന്റെ മുറിവ് ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെൻഡ് ചെയ്തു. കർണാടകയിലാണ് സംഭവം.......
ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകുകയാണ്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുന്നു.......